V.K. Deepa

മലപ്പുറം മഞ്ചേരി ആണ് സ്വദേശം, അധ്യാപിക കൂടി ആയ വി കെ ദീപ പത്തു വർഷത്തിലേറെയായി മലയാള പ്രസിദ്ധീകരണങ്ങളിൽ കഥകളും യാത്ര വിവരണങ്ങളും എഴുതുന്നു. ഒട്ടനവധി ചെറുകഥകൾക്ക് പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.

കഥാസമാഹാരങ്ങൾ : ജന്മാന്തര സ്നേഹസഞ്ചാരികൾ, വുമൺ ഈറ്റേഴ്സ്

 

Book's by V.K. Deepa

Ente Desadanangal

290.00

Scroll to Top