
Usman Karimpil
ജനനം കണ്ണൂർ ജില്ലയിലെ പേരാവൂർ, പേരാവൂർ സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിംഗ് ബിരുദം പാലക്കാട് എൻ.എസ്് .എസ്് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പൂർത്തിയാക്കി. ‘അബ്‌സാൻ’ (നോവൽ), ‘നേർച്ചച്ചോറ്’ (ചെറുകഥകൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സേവനമനുഷ്ട്ടിക്കുന്നു.
email: usmankarimpil@gmail.com