tvmadhu

T.V. Madhu

ഹൈദരാബാദിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റും എം.ഫിൽ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം തൃശൂർ കേരളവർമ കോളേജ്, കോഴിക്കോട് സർവ്വകലാശാലാ കേന്ദ്രം എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം കൂടെ പൂര്‍ത്തിയാക്കി. ഗവേഷണ പഠനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുകയ്യും ചെയ്തു. Theorizing the Body എന്ന പുസ്തകം ഇന്ത്യൻ ഫിലോസഫിക്കൽ ക്വർട്ടേർലിക്കുവേണ്ടി എഡിറ്റ് ചെയ്തു.

പ്രസിദ്ധീകരണങ്ങള്‍ : മലയാളത്തിൽ, നവമാർക്‌സിസ്റ്റ് സാമൂഹ്യവിമർശം (ഡി.സി ബുക്ക്‌സ്), ഞാൻ എന്ന(അ)ഭാവം (കേരള സാഹിത്യ അക്കാദമി) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാർക്‌സ് വായനകൾ (റാസ്‌ബെറി) എന്ന പുസ്തകം എഡിറ്റ് ചെയ്തു. നിസാർ അഹമ്മദുമായുള്ള സംഭാഷണങ്ങൾ മാർക്‌സിനൊപ്പം, മാർക്‌സിനുശേഷം (റാസ്‌ബെറി)

Book's by T.V. Madhu

Vachanavum Mamsavum

Original price was: ₹400.00.Current price is: ₹390.00.

Scroll to Top