Sunil Cheriakudy

Sunil Cheriakudy

എറണാകുളം  ജില്ലയിലെ കോതമംഗലം എന്ന സ്ഥലത്ത് ജനനം. 2008-ൽ കേരള-റവന്യൂ വകുപ്പിലെ ജോലിയിൽ നിന്ന് അവധിയെടുത്ത് കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് താമസം മാറി. 2019 വരെ വെല്ലിംഗ്ടൺ മെട്രോറെയിലിൽ ജോലി ചെയ്തു. 2018-ൽ ആദ്യകഥാസമാഹാരമായ ‘ലാസ്റ്റ്സ്റ്റേഷൻ’ പ്രസിദ്ധീകരിച്ചു. അതിലെ ‘ബാലന്റെ ഗ്രാമം’ എന്ന കഥയെ ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം, 2017ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരളസർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയിരുന്നു. 2019 ഫെബ്രുവരിമുതൽ ആസ്ത്രേലിയയിലെ ബ്രിസ്ബനിൽ താമസിച്ചുവരുന്നു.

Book's by Sunil Cheriakudy

Homestay

Original price was: ₹160.00.Current price is: ₹150.00.

Scroll to Top