Sukumar Andaloor

Sukumar Andaloor

1945 ൽ ജനനം, കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും അനുജനും അനുജത്തിയും അടങ്ങുന്ന കുടുംബത്തെ നോക്കാൻ ഒൻപതാം വയസ്സിൽ പഠനം ഉപേക്ഷിച്ചു ബീഡിത്തൊഴിലാളിയായ്.1969 മുതൽ 75 വരെ ബ്രണ്ണൻ കോളേജിൽ പഠനം. ബ്രണ്ണൻ കലാലയത്തിന്റെ തുടുപ്പുകളും തുടിപ്പുകളും കിതപ്പുകളും പ്രണയ ലഹരികളും രേഖപ്പെടുത്തിയ നൂറോളം കവിതകൾ, ഇരുന്നൂറിലേറെ ഫേസ്ബുക്ക് കവിതകൾ, അഞ്ഞൂറിലേറെ മറ്റു കവിതകൾ. മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം, ദേശാഭിമാനി, ചന്ദ്രിക, കലപൂർണ മുതലായ മുതലായ ആനുകാലികങ്ങളിൽ നൂറിലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക, കലാപൂർണ, ഗൃഹലക്ഷ്മി, സമയം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ കവർ ചിത്രങ്ങളായി മുന്നൂറിലേറെ ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. . ചരമം: 2021 ഏപ്രിൽ 15.

പുരസ്കാരങ്ങൾ: കേരളാ സീനിയർ സിറ്റിസൺ ഫോറം കവിതാ പുരസ്കാരം 2014, അഖില കേരളാ ലളിതഗാന രചനയ്ക്കുള്ള പയ്യന്നൂർ ലയം കലാക്ഷേത്രയുടെ ഓ. എൻ. വി സ്മാരക പുരസ്കാരം 2017.

ഗ്രന്ഥങ്ങൾ : കോളേജ് കൊളാഷ്, മണിച്ചിത്രത്താഴ്‌, അമ്മ ഉമ്മ, വേനൽക്കിളികൾ മൃത്യുസന്ധികളിൽ നിലാവ് പെയ്യുമ്പോൾ കവിതകളും ഗാനങ്ങളും കവർചിത്രങ്ങളും സൈക്കഡലിക് കൊളാഷ് ഫോട്ടോഗ്രഫി സീരീസുകളും ഈ ലിങ്കിൽ ലഭ്യമാണ്. https://sukumarandalur.github.io/

Book's by Sukumar Andaloor

Sahanayathrayil

Original price was: ₹259.00.Current price is: ₹250.00.

Dharmapattanam

Original price was: ₹299.00.Current price is: ₹290.00.

Scroll to Top