
Sugathan Ashtamichira
1959 ല്‍ തൃശ്ശൂര്‍ ജില്ലയിലെ മാളയിൽ ജനനം. അച്ഛൻ: ഓടാശ്ശേരി കൃഷ്ണന്‍, അമ്മ: ലക്ഷ്മി. ഭാര്യ: രാജേശ്വരി, മക്കള്‍: ശ്രീകാന്ത്, ശ്രുതി. ജീവിതവൃത്തിക്കായി 1976ല്‍ മുംബൈലേക്ക് പോയി. 16 വര്‍ഷം മുംബൈലും 27 വര്‍ഷം ബഹറിനിലും ജോലി ചെയ്ത ശേഷം 2019ല്‍ നാട്ടില്‍ തിരിച്ചെത്തി. E-mail: ok.sugu@gmail.com