Stalin Das

Stalin Das

അമ്മ ഭാർഗ്ഗവി വി ജെ, അച്ഛൻ ദാമോദരൻ പി.പി എന്നിവരുടെ മകനായി മലപ്പുറം ജില്ലയിലെ വെളിമുക്ക് എന്ന സ്ഥലത്ത് ജനനം. എ എം യു പി സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ ചേളാരി, പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി, ഗവ. ആർട്‌സ് & സയൻസ് കോളേജ് കോഴിക്കോട്, എൻ എസ് എസ് ട്രയ്‌നിങ് കോളേജ് പന്തളം, കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് സിനിമയിലും സാഹിത്യത്തിലും എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം കരസ്ഥമാക്കി. ഇപ്പോൾ കോഴിക്കോട് ഗവ. ആർട്‌സ് & സയൻസ് കോളേജ് മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ട്ടിക്കുന്നു.

Book's by Stalin Das

Janapriya Cinema

Original price was: ₹239.00.Current price is: ₹230.00.

Scroll to Top