SS Pillai

SS Pillai

റെയിൽകോച്ചുകളുടെ നിർമ്മാണത്തിലെ മുഖ്യഘടകമായ വിളക്കൽ പ്രക്രിയയെ കുറ്റമറ്റതാക്കാൻ സാങ്കേതിക നിർദ്ദേശങ്ങളടങ്ങുന്ന പുസ്തകം തയ്യാറാക്കി നൽകി. നിർമ്മാണ പ്രവർത്തനത്തിന്റെ മേൽനോട്ടക്കാരായി നിയമിക്കപ്പെടുന്ന എഞ്ചിനീയറന്മാർക്ക് പരിശീലനകാലത്ത് ലോഹശാസ്ത്രത്തെക്കുറിച്ചുള്ള അറിവുപകരാൻ ക്ലാസ്സുകൾ പതിവായി എടുത്തു. . ഉരുക്കു തകിടുകളും പാളികളും കൊണ്ടു നിർമ്മിക്കപ്പെടുന്ന റെയിൽകോച്ചുകളെ തുരുമ്പിന്റെ ആക്രമണത്തിൽനിന്നും രക്ഷപെടുത്താൻ നവീന മാർഗ്ഗങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ലോഹശാസ്ത്ര വിഭാഗത്തിന്റെ ഉപതലവനായി 1997-ൽ വിരമിച്ചു. ഔദ്യോഗിക ജീവിതത്തോടൊപ്പം ആരംഭം മുതൽ തന്നെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു വരുന്നു.

Book's by SS Pillai

Manasum Marxisavum

Original price was: ₹630.00.Current price is: ₹620.00.

Scroll to Top