Smitha Neravathu
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനനം. എം. ജി.എം ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം വിശ്വഭാരതി കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. തുടർന്ൻ ഹൈദരാബാദിൽ നിന്നും എം ഫിൽ പൂർത്തിയാക്കി. ഇപ്പോൾ അസിസ്റ്റന്റ് പ്രൊഫസർ ആയി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്തിൽ സേവനമനുഷ്ട്ടിച്ചു വരുന്നു.