
Sini Shyam
ആലപ്പുഴ കറുകയിൽ കെ.ബി. ദാസപ്പന്റേയും ചെമ്മുകത്ത് യശോധരാ ദേവി(ഐഷ)യുടേയും മകൾ. സ്വാതന്ത്ര്യ സമര സേനാനിയും, സഖാവ് T.V തോമസിന്റെ ജീവചരിത്ര രചയിതാവുമായ സഖാവ്. കെ.കെ. കുഞ്ഞന്റെ പൗത്രിയുമാണ്. അലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലും, എസ്.ഡി. കോളേജിലും പഠനം. ഇപ്പോൾ ദ്രാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസ്സയിൽ താമസം.