Santha Kavumbayi

Santha Kavumbayi

ജനനം കണ്ണൂരിലെ കാവുമ്പായിയിൽ . ശ്രീമതി ടി.വി. ലക്ഷ്മി പരേതനായ ഇ.കെ. രാഘവൻ നമ്പ്യാർ എന്നിവരാണ്‌ മാതാപിതാക്കൾ. അധ്യാപികയായി വിരമിച്ച ശേഷം നിരവധി കൃതികൾ രചിച്ചു. മോഹപ്പക്ഷി (കവിതാസമാഹാരം) ഘർവാപസി (കവിതാസമാഹാരം) ഗൌരി (കവിതാസമാഹാരം) കാവുമ്പായിലെ അങ്ങേമ്മ (ലേഖനസമാഹാരം) ഡിസംബർ 30 (നോവൽ) എന്റെ കുഞ്ഞിരാമേട്ടൻ; നിങ്ങളുടെയും (ജീവചരിത്രം) പി.യശോദ കനൽവഴികളിലെ ആദ്യപഥിക (ജീവചരിതം) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ. കൂടാതെ 2015-ൽ മോഹപക്ഷി എന്ന കവിതാസമാഹാരത്തിനു അംഗപരിമിതരുടെ മികച്ച സാഹിത്യ രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

Book's by Santha Kavumbayi

Simhapuriyil Chakrakaserayil

Original price was: ₹129.00.Current price is: ₹119.00.

Scroll to Top