R.P. Prakasan

R.P. Prakasan

ശ്രീമതി മാധവി അമ്മയുടെയും പരേതരായ നാരായണൻ നമ്പ്യാരുടെയും മകനായി കണ്ണൂർ ജില്ലയിൽ ജനിച്ചു. മിലിറ്ററി പോലീസ് വിഭാഗത്തിൽ സേവനമനുഷ്ട്ടിച്ചു. ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയിൽ അംഗമായി, ആഫ്രിക്കയിലെ റൂവാണ്ടയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുകഥയായ “ഒളിച്ചോട്ടം” എന്നാ കൃതിക്ക് മംഗളം അവാർഡ്‌ ലഭിച്ചിട്ടുണ്ട്.

Book's by R.P. Prakasan

Maranathinte Chithrangal

Original price was: ₹129.00.Current price is: ₹120.00.

Scroll to Top