Prabhat Patnaik

Prabhat Patnaik

1945 സെപ്റ്റംബർ 19 ന് ഒഡീഷയിലെ ജത്നിയിലാണ് ജനനം. അവിടെ തന്നെ സ്കൂൾ ജീവിതം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഇൻഡോറിലെ ഡാലി കോളേജിൽ ഇന്ത്യാ ഗവൺമെന്റിന്റെ മെറിറ്റ് സ്കോളർഷിപ്പിൽ പഠിച്ചു. ബിഎ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇക്കണോമിക്‌സ് ഓണേഴ്‌സോടെ പാസ്സായി. തുടർന്ന്, റോഡ്‌സ് സ്കോളർഷിപ്പിൽ 1966-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പോയി ബല്ലിയോൾ കോളേജിലും പിന്നീട് നഫ്‌ഫീൽഡ് കോളേജിലും പഠിച്ചു. സ്വന്തമാക്കിബാച്ചിലർ ഓഫ് ഫിലോസഫിയും ഡോക്‌ടർ ഓഫ് ഫിലോസഫി ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും നേടി.

Book's by Prabhat Patnaik

Puthiya saamrajathwam

140.00

Scroll to Top