Nitya Chaitanya Yati

Nitya Chaitanya Yati

തിരുവിതാംകൂറിലെ വകയാർ എന്ന ഗ്രാമത്തിൽ 1924 നവംബർ 2 ന് ജനനം. അച്ഛൻ കവിയും അദ്ധ്യാപകനുമായ പന്തളം രാഘവ പണിക്കർ, പഠനം കുളത്തിങ്ങൽ ഹൈസ്കൂളിൽ, അവിടെ നിന്ന് എസ്എസ്എൽസി പരീക്ഷ പാസായി. തുടർന്ന്, അദ്ദേഹം വീട് വിട്ട് എട്ട് വർഷത്തോളം യാത്ര ചെയ്തു, ഈ കാലയളവിൽ അദ്ദേഹം ബുദ്ധമതം , ജൈനമതം , സൂഫിസം എന്നിവ പഠിച്ചു. പിന്നീട് മടങ്ങിയെത്തിയ അദ്ദേഹം ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ശേഷം 1952-ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും നേടി.

Book's by Nitya Chaitanya Yati

Fernhill

Original price was: ₹150.00.Current price is: ₹140.00.

Scroll to Top