N.C.P. Anil Kishor

ശ്രീമതി പി കമലവല്ലിയും ബാലകൃഷ്ണക്കുറുപ്പുമാണ് മാതാപിതാക്കൾ. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി എന്ന സ്ഥലത്താണ് താമസം. വിദ്യാഭ്യാസത്തിലും നിയമത്തിലും ബിരുദം. ചരിത്രത്തിലും സമൂഹശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. “പറയാതെ ബാക്കിവെച്ചത്” എന്ന ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Book's by N.C.P. Anil Kishor

അധ്യാപക കഥകൾ

Original price was: ₹100.00.Current price is: ₹90.00.

Scroll to Top