Midhuna Rahul
കോഴിക്കോട് ജില്ലയിൽ കൊടുവള്ളിക്കടുത്ത് മുത്തമ്പലം എന്ന സ്ഥലത്ത് ജനിച്ചു. മാനിപുരം എ.യു.പി സ്കൂൾ, കൊടുവള്ളി ഗവ. ഹയർസെക്കണ്ടറി സ്കൂൾ, വി.കെ.എച്ച്.എം.ഒ. വിമൺസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അച്ഛൻ: പ്രവീൺദാസ്. അമ്മ: ബീന. സഹോദരൻ: അബിൻ ദാസ്, ഭർത്താവ്: രാഹുൽ നാരായണൻ. കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി.