K.J. Gasper
കൊച്ചി രൂപതയിലെ വൈദികനും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ ഫിലോസഫി അധ്യാപകനുമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചിന്റെ സഹായത്തോടെ ജാക്വസ് ഡെറിഡയുടെയും ഇമ്മാനുവൽ ലെവിനാസിന്റെയും ആശയങ്ങൾ ഉൾപ്പെടുത്തി ‘അദർനെസ്സിന്റെ മതം’ എന്ന പേരിൽ ഒരു ഗവേഷണ പ്രബന്ധവും എഴുതിയിട്ടുണ്ട്.