Jayesh James
കേരളത്തിലെ കൊച്ചിയിൽ ജനനം. എറണാകുളത്തെ സെന്റ് ആൽബർട്ട്സ് സ്കൂളിലും കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. കൊച്ചിയിൽ ഹോട്ടലുകളിൽ Guest Relation Executive ആയി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ശിവാനന്ദ യോഗ വേദാന്ത ആശ്രമത്തിൽ നിന്നും യോഗയിൽ ഡിപ്ലോമ കരസ്ഥമാക്കി. യോഗാചാര്യൻ ശ്രീ വർഗീസ് വാഴൂരിന്റെ അനുയായിയാണ്. കഴിഞ്ഞ 14 വർഷമായി സ്പെയിനിലെ മാഡ്രിഡിൽ ആണ് താമസം. യോഗ,ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.