IV Das

IV Das

മൊകേരി ഈസ്റ്റ് യുപി സ്‌കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം 1953 ജൂൺ ഒന്നിന് ആരംഭിച്ചു. രണ്ട് പതിറ്റാണ്ടിലേറെ തുടര്‍ന്ന അധ്യാപന ജീവിതം 1982 സെപ്റ്റംബർ 24ന് സ്വമേധയാ വിരമിച്ചു. പിന്നെ രാഷ്ട്രീയത്തിലേക്ക് ചേക്കേറി, 1985ലും 2007ലും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായി. ദേശാഭിമാനി, മുന്നണി, പുതുയുഗം, റോക്കറ്റ്, പടഹം എന്നീ മാസികകളുടെ പത്രാധിപരായിരുന്നു.

Book's by IV Das

Lekhamala

Original price was: ₹110.00.Current price is: ₹100.00.

Scroll to Top