Harshitha Polakulath

Harshitha Polakulath

1978ൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. അച്ഛൻ പ്രൊഫ. പി.ആർ. ഹർഷൻ അമ്മ പ്രൊഫ. ഉഷ ഹർഷൻ. ബിരുദം പാലക്കാട് NSS കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ പൂർത്തിയാക്കി. 15 കൊല്ലാത്തെ പ്രവാസ ജീവിതത്തിനു ശേഷം ഭർത്താവ് മനോജിനും മകൻ ദേവക്കും ഒപ്പം ബാംഗ്ലൂരിൽ സ്ഥിര താമസം.

Book's by Harshitha Polakulath

Kadalasuvanchi

Original price was: ₹129.00.Current price is: ₹120.00.

Scroll to Top