francis devasya

Francis devasya

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ 1957-ല്‍ ജനനം. 1967ൽ മാതാപിതാക്കളോടൊപ്പം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട് എന്ന സ്ഥലത്തേക്ക് താമസം മാറി. അമ്പായത്തോട് എല്‍.പി.സ്കൂള്‍, കൊട്ടിയൂര്‍ എന്‍.എസ്.എസ്.യു.പി.സ്കൂള്‍, കേളകം സെന്റ് തോമസ് എച്ച്.എസ്, കോടഞ്ചേരി സെന്റ് ജോസഫ് എച്ച്. എസ്. എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ബിരുദം കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലും  പിന്നീട് മാനന്തവാടി കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ-ല്‍ നിന്നും അധ്യാപക പരിശീലനവും പൂർത്തിയാക്കി. അമ്പായത്തോട് എല്‍.പി.സ്കൂളില്‍ 1981-ല്‍ അധ്യാപകനായി സർവീസിൽ പ്രവേശിച്ചു. 1998-ല്‍ പ്രൊമോഷന്‍ നേടി ഏലപ്പീടിക എല്‍.പി.സ്കൂളിലും അമ്പായത്തോട് യു.പി.സ്കൂളിലും വയനാട്ടിലെ ദ്വാരക യു.പി.സ്കൂളിലുമായി 16 വർഷം ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 2013-ൽ ജോലിയില്‍ നിന്നും വിരമിച്ച് അദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.

Book's by Francis devasya

Scania Countyile Koumara Nagarathil

199.00

Veendum Europilekk

120.00

Scroll to Top