E Sudhakaran

E Sudhakaran

കോഴിക്കോട്ട് ജനിച്ചു. അച്ഛൻ പി.സി.കുട്ടികൃഷ്ണൻ, അമ്മ ദേവകിയമ്മ. മലബാർ കൃസ്ത്യൻ കോളേജ് ഹൈസ്‌കൂൾ, ഗവ. ആർട്‌സ് & സയൻസ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി (വിദൂര പഠനം) എന്നിവിടങ്ങളിൽ പഠനം. കേരളാ സ്റ്റെയ്റ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കോർപ്പറേഷനി (കെൽട്രോൺ)ൽ 30 വർഷം സേവനം. ചിത്രകലാലോകത്ത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സമ്മാനിതൻ. കേരള ലളിത കലാ അക്കാദമിയുടെയും കേന്ദ്ര ലളിത കലാ അക്കാദമിയുടെയും അനേകം വാർഷിക ഗ്രൂപ്പ് പ്രദർശനങ്ങളിൽ പങ്കാളി. ഓർമ്മായനം എന്ന ലേഖന സമാഹാരത്തിന്റെ കർത്താവ്. മലയാളത്തിലെ മിക്കവാറും വാരികകളിലും മാസികകളിലും രേഖാചിത്രണം ചെയ്തിട്ടുണ്ട്.

Book's by E Sudhakaran

Caricaturum Cartoonum

Original price was: ₹570.00.Current price is: ₹560.00.

Scroll to Top