Dr. T.P. Nazar
മാസികകളിലും പത്രങ്ങളിലും കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും എഴുതി വരുന്നു. കോഴിക്കോട് സ്വദേശി ആയ ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം സെന്റ് ജോസെഫ്സ് ബോയ്സ് സ്കൂളിൽ നിന്നും പൂർത്തിയാക്കി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈധ്യശാശ്ത്രവും തുടർന്ന് DLO യും പൂർത്തിയാക്കി.ഇപ്പോൾ കോഴിക്കോട് E.N.T ആയി സേവനം അനുഷ്ട്ടിക്കുന്നു. ഭാര്യ : ഭാര്യ-ഡോ.റംല. മക്കൾ-ഗൊദാർദ്, ഫെല്ലിനി Email: drtpnazar@yahoo.com