Dr. K. Madhavan

Dr. K. Madhavan

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം എന്ന സ്ഥലത്ത് ജനനം. ശ്രീമതി ഗൗരി അന്തർജ്ജനം അധ്യാപകനായിരുന്ന വിഷ്ണു നമ്പൂതിരി . വിദ്യാഭ്യാസം കോട്ടൂർ യു.പി സ്‌കൂൾ, ശ്രീകണ്ഠപുരം ഹൈസ്‌കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, മണ്ണുത്തി വെറ്ററിനറി കോളേജ് എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ ശേഷം വെറ്ററിനറിസയൻസിൽ ബിരുദാനന്തര ബിരുദം. പിന്നീട് സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയി വിരമിച്ചു. ഇപ്പോൾ കോഴിക്കോട് വിശ്രമ ജീവിതം നയിക്കുന്നു.

Book's by Dr. K. Madhavan

Verum Madhavante Kurippukal

Original price was: ₹199.00.Current price is: ₹190.00.

Madakkam

Original price was: ₹199.00.Current price is: ₹190.00.

Scroll to Top