
Deepa Krishnakumar Pazhayakattu
ചേർത്തലയ്ക്കടുത്തുള്ള കണിച്ചുകുളങ്ങര ഗ്രാമത്തിൽ പഴയകാട്ട് ശ്രീ രാമചന്ദ്രദാസിന്റേയും കൃഷ്ണവിലാസത്തിൽ ശ്രീമതി വത്സല കുമാരിയുടേയും മകൾ, പൊക്ലാശ്ശേരി എൽ പി സ്കൂളിലും കണിച്ചുകുളങ്ങര girls സ്ക്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം, ആലപ്പുഴ UITയിൽ നിന്ന് business administrationനിൽ ബിരുദവും കൊല്ലം അമൃത instituteൽ നിന്ന് computer applicationനിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി സേവനമനുഷ്ഠിയ്ക്കുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ കൃഷ്ണകുമാറിന്റെ പത്‌നിയാണ്. മക്കൾ നിവേദ് കൃഷ്ണ, വൈഭവ് കൃഷ്ണ, സഹോദരൻ ദീപു രാമചന്ദ്രദാസ്. Facebook: https://www.facebook.com/DeepaKrishna.Dwaraka/ Instagram: deepa_krishnakumar