
Arjun Raveendran
1991 ജൂലൈ ആറിന് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് ഏഴോം എന്ന ഗ്രാമത്തിൽ ജനിച്ചു. കെ എം രവീന്ദ്രൻ, എ വി സുജാത എന്നാണ് മാതാപിതാക്കളുടെ പേര്. മായ എന്ന ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. മാസികകളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ഭാര്യ: ഗായത്രി ഗംഗാധരൻ, സഹോദരൻ: അഭിജിത് രവീന്ദ്രൻ