Amsia 1

Amsia

ഇടുക്കി ജില്ലയിലെ വാഗമൺ എന്ന സ്ഥലത്തു 2001ൽ ഏപ്രിൽ 17ന് ജനിച്ചു. സെന്റ് ആന്റണിസ് എച്. എസ്‌ വെള്ളികുളം, കെ.എൻ.എം. എം.ഇ. എസ്‌ ഇടത്തല, ഗവണ്മെന്റ് എച്. എസ്. എസ് വാഗമൺ, സെന്റ് ജോസഫ് എച്. എസ്. എസ് വിളക്കുമാടം, സെന്റ് മേരീസ്‌ എച്. എസ്.എസ് തീക്കോയി എന്നിവിടങ്ങളിൽനിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ഇടുക്കിയിലെ സെന്റ് ജോൺസ് ഫാർമസ്യുട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥിനിയാണ്.

Book's by Amsia

Mattanmmrude Rahasyangal

Original price was: ₹129.00.Current price is: ₹120.00.

Scroll to Top