Ajay P Mangad

Ajay P Mangad

ജനനം 1972ൽ ഇടുക്കി ജില്ലയിലെ മുന്നാറില്‍ വെള്ളത്തൂവൽ എന്ന ഗ്രാമത്തിൽ. ശ്രീമതി മീര അമ്മയും പിതാവ് പക്രുദ്ദീൻ. പഠനം വെള്ളത്തൂവൽ ഗവ. ഹയർ സെക്കന്ററി സ്കൂളിലും മൂലമറ്റം സെന്റ് ജോസഫ് കോളേജിലും. തുടര്‍ന്ന് അധ്യപകനായി സേവനം അനിഷ്ട്ടിച്ചു. എം. എ ബിരുദം ഇംഗ്ലീഷ് സാഹിത്യത്തിൽ നേടി. കൊച്ചിയിലെ കേരള മീഡിയ അക്കാദമിയിൽ നിന്ന് പി. ജി. ഡിപ്ലോമ ഇൻ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനും നേടി.

Book's by Ajay P Mangad

Ekanthathayude Puravritham

Original price was: ₹130.00.Current price is: ₹129.00.

Scroll to Top