Ajay Kamalakaran

Ajay Kamalakaran

ആദ്യ ഫിക്ഷൻ കൃതി – ഗ്ലോബ്‌ട്രോട്ടിംഗ് ഫോർ ലവ് ആൻഡ് അദർ സ്റ്റോറീസ് ഫ്രം സഖാലിൻ ഐലൻഡ് ജൂലൈ 2017-ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം- എ വീക്ക് ഇൻ ദി ലൈഫ് ഓഫ് സ്വിറ്റ്‌ലാന 2019 നവംബറിൽ പ്രസിദ്ധീകരിച്ചു. റഷ്യയിലും സോവിയറ്റ് യൂണിയനിലും പ്രത്യേക താൽപ്പര്യമുള്ള ഒരു സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഇദ്ദേഹം. അമേരിക്കയിലും റഷ്യയിലും താമസിച്ചിരുന്ന അദ്ദേഹം ഇപ്പോൾ ഇന്ത്യയിലെ മുംബൈയിലാണ് താമസിച്ചു വരുന്നത്.

Book's by Ajay Kamalakaran

A Week in the Life of Svitlana

299.00

Scroll to Top