
Vayanaavicharam
നാഗരികതയുടെയും സാങ്കേതികവിദ്യയുടെയും എല്ലാം കുതിപ്പുകൾക്കുശേഷവും പുസ്തകം ഇപ്പോഴും കീഴടങ്ങാതെ തുടരുന്നു. മനുഷ്യവംശത്തിന് ഇനിയങ്ങോട്ട് ഒഴിച്ചുനിർത്താനാവാത്ത ജൈവികാനുബന്ധമായി പുസ്തകം മാറിക്കഴിഞ്ഞിരിക്കുന്നു. എക്കാലത്തേയും മികച്ച ഇരുപത് പുസ്തകങ്ങളുടെ പ്രൗഢ വായനകൾ.
- Category: Biography
- Language: Malayalam
- Genre: Literature
₹160.00 Original price was: ₹160.00.₹150.00Current price is: ₹150.00.
Book Details
- Publisher: Insightpublica
- Language: Malayalam
Author Details
No data was found