
Vasanthangal Thedi
കവിയ്ക്ക് ജീവിത സഞ്ചാരത്തിന്റെ അരികുകളിലൂടെയുള്ള വഴി നടത്തമാണ് കവിത. അതുകൊണ്ട് ഒരു യാത്രികനായി അയാൾ അലയുന്നു. മോഹങ്ങളും മോഹഭംഗങ്ങളും യാതനകളും വേദനകളും പ്രണയവും പ്രകൃതിയും എല്ലാം നിറഞ്ഞ കല്പനകളുടെ ഒരു ഭാണ്ഡവുമായാണ് ഈ യാത്രികന്റെ സഞ്ചാരം. അവതാരിക: ദേവേശൻ പേരൂർ
- Category: Poem
- Language: Malayalam
- Genre: Writings
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 88
Author Details
