Udalazhikkumpol

Udalazhikkumpol

‘പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ്, ഏകശാസനകൾക്കു പകരം ബഹുത്വത്തിന്റെ സൗന്ദര്യമാണ്, ശാഠ്യങ്ങളുടെ നിരാകരണമാണ്, അകത്തെ പൊള്ളലും പുളകവുമാണ്, നാടെന്നപോലെ വീടുമാണ്, ഞാനിലെ ‘ഞാനുകളുമാണ്’, ഭാഷയുടെ അടിയൊഴുക്കാണ്, അനുഭൂതിയായിത്തീർന്ന അന്വേഷണങ്ങളുടെ അഗ്‌നിയാണ് ആസാദ് കവിതാ വായനയിൽ നിറയുന്നത്.’ -കെ ഇ എൻ. ‘ജീവശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ പലതും പിറക്കുന്നതും തളിർക്കുന്നതും ഉടലിലാകുന്നു. വെറുമൊരു രതിബിംബമോ സ്വത്വചിഹ്നമോ മാത്രമായി അടയാളപ്പെടുത്താതെ ഉടലിനെ അറിവിന്റെ അടിസ്ഥാനമായി കാണാൻ കഴിഞ്ഞുവെന്നതാണ് സമകാലികകവിതാഭാവുകത്വത്തിൽ നിന്ന് ആസാദ് എന്ന കവിയെ വ്യതിരിക്തനാക്കുന്നത്.’ -പി എം ഗിരീഷ്. വര: സജിത ആർ ശങ്കർ, ഗയ ഹദിയ

Original price was: ₹159.00.Current price is: ₹150.00.

Book Details

Author Details

Related Books

മുഖം മൂടികളും ചുവന്ന റോസാപ്പൂവും

120.00

dhaham theeratha manushyan

190.00

Lilithinu Manamilla

100.00

White Paper

140.00

Visammatham

110.00

Kadambari

140.00

Scroll to Top