
Thurichu Nokkunna Vakkukal
കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പ്രണയ നൈരാശ്യങ്ങൾക്കും കാരണം വാക്കുകളാണ്. ഉച്ചരിക്കപ്പെട്ട വാക്കുകൾ എയ്തു കഴിഞ്ഞ ശരംപോലെയാണ്. അത് ലക്ഷ്യം പ്രാപിക്കുകതന്നെ ചെയ്യും. വാക്കുകൾക്ക് അതീതമാവുന്ന വാക്കുകൾക്ക് വേണ്ടി ഇവിടെ കവി തയ്യാറെടുക്കുന്നു.
- Category: Poem
- Language: Malayalam
- Genre: Writings
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 80
Author Details
