
Taj Mahal
സാമാന്യ ജീവിതത്തിനകത്ത് ഒളിഞ്ഞു തിളയ്ക്കുന്ന രാഷ്ട്രീയധ്വനികളാണ് ഒ.പി. സുരേഷിന്റെ കവിതകൾ. തൊണ്ണൂറുകൾക്ക് ശേഷം കുഴഞ്ഞുമറിഞ്ഞ മലയാളി ജീവിതത്തിന്റെ ഉൾലോകങ്ങളിൽ നിന്നുയരുന്ന പ്രത്യയശാസ്ത്ര പ്രതിധ്വനികളാൽ ഓപിയുടെ കവിത സമരത്തിന്റെ തീക്ഷ്ണവഴികളിൽ നമ്മെ തപിപ്പിക്കുകയും മഞ്ഞുറഞ്ഞ ആലസ്യം കൊണ്ട് അടയാളപ്പെട്ട ശീതജീവിതത്തിന്റെ ഉഷ്ണക്കാറ്റാൽ എല്ലുലയ്ക്കുകയും ചെയ്യുന്നു.
- Category: Poem
- Language: Malayalam
- Genre: Writings
₹159.00 Original price was: ₹159.00.₹150.00Current price is: ₹150.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 120
- Publication Year: 2022
Author Details
