Sukhavasikalude Lokam
സുഖവാസികളുടെ ലോകം അനേകം കഥകളുടെയും ഉപകഥകളുടെയും അണമുറിയാത്ത വാമൊഴിസാഹിത്യ പ്രവാഹമാണ്. മഹാഭാരതത്തിന്റെ ആഖ്യാനകലയുടെ മനോഹരവും സർഗ്ഗാത്മകവുമായ സ്വാധീനം ഈ കൃതിയിൽ കാണാം. പൗരാണികവും നവീനവുമായ രചനാ സങ്കേതങ്ങളെയെല്ലാം ഇതിൽ ഉപയോഗിക്കുന്നുണ്ട്. രസങ്ങളെ ആസ്വദിപ്പിക്കുന്ന ഭാരതീയ കാവ്യമീമാംസാ രീതിയും പരിസരത്തേയും ജീവിതത്തെയുംക്കുറിച്ച് തിരിച്ചറിവുകൾ ഉണ്ടാക്കുന്ന പാശ്ചാത്യ രീതികളും ധാരാളം.
- Category: Novel
- Language: Malayalam
- Genre: Vamozhi Novel
₹980.00 Original price was: ₹980.00.₹790.00Current price is: ₹790.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 1172
Author Details