
Scania Countyile Koumara Nagarathil
“മനം മയക്കുന്ന വസന്തകാലത്തിൽ… പ്രകൃതി പൂത്തുലയുന്ന യൂറോപ്പിന്റെ മണ്ണിൽ… സ്വീഡൻ എന്ന സ്കാൻഡിനേവിയൻ രാജ്യത്തെ സ്കാനിയ കൗണ്ടി പ്രവിശ്യയിലെ ലുണ്ട് (LUND) നഗരത്തിൽ… സഹസ്രാബ്ദങ്ങളുടെ പഴമയും സൗന്ദര്യവും തുളുമ്പുന്ന തെരുവോരങ്ങളും വാസ്തു നിർമ്മിതികളും കണ്ട്… പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമഹൃദയങ്ങളിലൂടെ… ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും സംഗമ സ്ഥാനമെന്ന ഖ്യാതിനേടിയ ലുണ്ട് യൂണിവേഴ് സിറ്റിയിൽ… കുട്ടികളുടെ അവകാശങ്ങൾക്കു വിലകല്പിക്കുന്ന വിദ്യാലങ്ങളിൽ… “
- Category: Travelogue
- Language: Malayalam
- Genre: Writings
₹199.00
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 160
- Publication Year: 2020
Author Details
