
Sathyasandamaya Moshanangal
ഓരോ വായനയിലും പുതിയ ആഴങ്ങളിലേക്കും അർത്ഥതലങ്ങളിലേക്കും വായനക്കാരെ നയിക്കുന്ന രചനാരീതി ഈ സമാഹാരത്തെ വേറിട്ടതാക്കുന്നു. ജീവിതചുറ്റുപാടുകളിൽ നിന്ന് അപഹരിച്ചെടുത്തതാണ് ഇതിലെ ഒാരോ കവിതാശകലങ്ങളും. കാവ്യാസ്വാദനത്തിന്റെ പുതിയ വാതിലുകൾ തുറക്കുന്ന നൂറ് ചെറുകവിതകളുടെ സമാഹാരം.
- Category: Poem
- Language: Malayalam
- Genre: Writings
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 80
Author Details
