
Sahanayathrayil
‘ഭൂമിയുമായും ആകാശവുമായുമുള്ള ആത്മബന്ധത്തിൽ നിന്ന് സുകുമാർ അണ്ടലൂരിന്റെ കവിതക്ക് ഹരിതശോഭയും മഴവില്ലിൻ സ്വപ്നവർണ്ണങ്ങളും പകർന്നു കിട്ടുന്നു. എന്നാൽ അതോടൊപ്പം നരകത്തിന്റെ ഇരുണ്ട കാഴ്ച്ചകളേയും അഭിമുഖീകരിക്കാൻ സുകുമാറിന്റെ കവിത പ്രാപ്തമാവുന്നു. …ഒരേയൊരു കാൽപ്പാദം കൊണ്ട് ഭൂമിയിലും ഒറ്റച്ചിറകു കൊണ്ട് ആകാശത്തിലും തുഴയാൻ പ്രാപ്തമാവുകയാണ് കവിത… …വെറും മണ്ണിലൂടെയും ആകാശലോകത്തിലൂടെയും മാറിമാറിയുള്ള പ്രയാണങ്ങൾ അർദ്ധഗന്ധർവ്വത്വത്തിന്റെ അനുഗ്രഹവും ശാപവും ഒരേസമയം പേറുന്ന ഒന്നാക്കി സുകുമാർ അണ്ടലൂർ കവിതകളെ മാറ്റിത്തീർക്കുന്നുണ്ട്’ -എം.പി. ബാലറാം (എഡിറ്റർ)
- Category: Poem
- Language: Malayalam
- Genre: Writings
₹259.00 Original price was: ₹259.00.₹250.00Current price is: ₹250.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 200gm
- Paperback: 168
- Publication Year: 2022
Author Details
