Rannamaari Maladweep Anubhavangalude Pusthakam

Rannamaari: Maladweep Anubhavangalude Pusthakam

ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത മാലദ്വീപ് അനുഭവങ്ങൾ. മരതകവർണ്ണ കടലും മഴവിൽ നിറങ്ങളിലുള്ള പവിഴപ്പുറ്റുകളും കണ്ണാടി ലഗൂണുകളും നിറഞ്ഞ മാലദ്വീപിൽ ജീവിച്ച ഒരു അദ്ധ്യാപകന്റെ കുറിപ്പുകൾ. സൂര്യനെ ആരാധിച്ചിരുന്ന റെദിനുകൾ, ബൗദ്ധർ, റണ്ണമാരി എന്ന കടൽ ജിന്നിനെക്കുറിച്ചുള്ള മിത്ത്, വൈദേശികാക്രമണങ്ങളും പ്രതിരോധങ്ങളും, സമകാലീന സാമൂഹ്യ-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തുടങ്ങിയവ മൂന്ന് ഭാഗങ്ങളിലായി ലളിതമായ ഭാഷയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു. അനുഭവവും ആഖ്യാനവും ഇഴചേർന്ന ഒരു അപൂർവ്വ പുസ്തകം.

Original price was: ₹190.00.Current price is: ₹180.00.

Book Details

Author Details

Rajesh Karippal

Rajesh Karippal

Related Books

Snehodharam

Original price was: ₹210.00.Current price is: ₹180.00.

yathi : velicham vitharunna vicharangal

Original price was: ₹330.00.Current price is: ₹300.00.

Hridayam thottath

Original price was: ₹600.00.Current price is: ₹550.00.

Homestay

Original price was: ₹160.00.Current price is: ₹150.00.

Bramasancharangal

199.00

Malappurathinte Nadaka Prasthanam

300.00

Scroll to Top