
Purathana Bhavikal
‘പുരാതനഭാവികള്‍’ പുരോഗതി എന്ന സങ്കല്പത്തെക്കുറിച്ചും, ആധുനിക വത്കരണത്തിന് നാം നല്‍കേണ്ടിവരുന്ന മനശ്ശാസ്ത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ വിലയെക്കുറിച്ചുമുള്ള സുപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വ്യാവസായികസമൂഹത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ക്കുള്ള മൂലകാരണങ്ങളെന്തെന്ന് ആരായുകയും ചെയ്യുന്നു. അതോടൊപ്പം, ലഡാക്കിന്റെ കഥ നമ്മുടെ സ്വന്തം ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പ്രചോദനവുമാകുന്നു. വിവർത്തനം: എ രാമമൂർത്തി
- Category: Cultural Critisicm
- Language: Malayalam
- Genre: Study
₹369.00 Original price was: ₹369.00.₹360.00Current price is: ₹360.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 200gm
- Paperback: 280
- Publication Year: 2021
Author Details
