
Punaravartham
“ധ്വനിസാന്ദ്രവും, ധ്യാനാത്മകവും, അനുഭവതീക്ഷ്ണവുമായ ശില്പങ്ങളാണ് ലാൽ രഞ്ചൻ കവിതകൾ. സ്വപ്ന,സ്മൃതി,മൃത്യൂ ദർശനങ്ങളുടേയും കാലത്തോടും സ്വത്വത്തോടും കലഹിക്കുന്ന ബോധ്യങ്ങളുടേയും വൈയക്തിക, സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ മാനങ്ങളുടേയും സൂക്ഷ്മാർത്ഥതലങ്ങൾ തൊടുന്ന മുപ്പത് കവിതകൾ”
- Category: Poem
- Language: Malayalam
- Genre: Writings
₹129.00 Original price was: ₹129.00.₹99.00Current price is: ₹99.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 72
- Publication Year: 2020
Author Details
