Pravasam: Prathinidhanavum Sargatmakathayum
സാഹിത്യം, സിനിമ, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രവാസത്തിന്റെ ചരിത്രവും സൗന്ദര്യവും അന്വേഷിക്കുന്ന ലേഖനങ്ങൾ. പ്രവാസി സാഹിത്യത്തിന് കോളനിയനന്തരതയും ഉത്തരാധുനികതയുമായുള്ള ബന്ധം സൂക്ഷ്മമായി ഇതിൽ വിശകലനം ചെയ്യുന്നു. ചിതറലിനു ശേഷമുള്ള ദേശാന്തര ജീവിതത്തിന്റെ സങ്കീർണതകൾ അപഗ്രഥിക്കുന്ന കൃതി.
- Category: Study
- Language: Malayalam
- Genre: Study
₹340.00 Original price was: ₹340.00.₹300.00Current price is: ₹300.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 240
- Publication Year: 2019
Author Details