
Pranayadalangal Paragangal
പൂവിനെ ലാളിക്കുന്ന നിന്റെ കൈകളിൽച്ചോര_ പ്പൂവുകൾ വിടർത്തിയ മുള്ളിനെയറിഞ്ഞു ഞാൻ. അധരം പരസ്പരം നുകരും പ്രണയമേ, മധുരം മുള്ളോ പല്ലോ, ഹൃദയം ചോരപ്പൂവായ്. പൂവിനെയും മുള്ളിനെയും അറിയാൻ ശ്രമിക്കുന്ന കാവ്യ വിസ്മയങ്ങളുടെ സമാഹാരം
- Category: Poem
- Language: Malayalam
- Genre: Writings
₹239.00 Original price was: ₹239.00.₹230.00Current price is: ₹230.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 176
Author Details
