Pourohithyam Venda: Vakkom Abdulkhader Moulavi
ബഹുസ്വരമായ കേരളീയനവോത്ഥാനത്തിന്റെ ശക്തമായ സാന്നിധ്യമാണ് വക്കം അബ്ദുൽ ഖാദർ മൗലവി. മുസ്ലീം പൗരോഹിത്യത്തിന്റെ സാമുദായിക വിരുദ്ധതയെ മാനവികത കൊണ്ട് പകരം വെച്ച മഹാനായ മൗലവിയുടെ ജീവിത ദർശനങ്ങളും ഇടപെടലുകളും ഗോവിന്ദപ്പിള്ള, കെ.എം. സീതി തുടങ്ങിയ പ്രമുഖരുടെ നിരീക്ഷണങ്ങളും ചേർന്ന ശ്രദ്ധേയ പുസ്തകം.
- Category: Biography
- Language: Malayalam
- Genre: Navodhana Parambara
₹150.00 Original price was: ₹150.00.₹140.00Current price is: ₹140.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 144
Author Details