Pinarayi Vijayan

Pinarayi Vijayan

നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ. കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ കൊതിക്കുന്നുമില്ല ഈ നേതാവ്. നാടിന്റെ ദൈന്യത മായ്ക്കാൻ പ്രായോഗിക പ്രവർത്തനങ്ങളിൽ മുഴുകുന്ന, പുതിയ കമ്മ്യൂണിസ്റ്റ് കർമ്മമണ്ഡലമൊരുക്കുന്ന ജേതാവാണ് പിണറായി വിജയൻ. ഫാസിസത്തിനും വർഗീയ രാഷ്ട്രീയത്തിനും എതിരെയുള്ള മതനിരപേക്ഷ ജനാധിപത്യ ഐക്യനിര പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുന്ന വേളയിൽ ഈ പുസ്തകം ജനാധിപത്യവാദികൾക്ക് കരുത്തും പ്രചോദനവുമാകും.

Original price was: ₹160.00.Current price is: ₹150.00.

Book Details

Author Details

Rineesh Thiruvallur

Rineesh Thiruvallur

Related Books

Adaminte Palavum Ramante Sethuvum

Original price was: ₹210.00.Current price is: ₹190.00.

Drisyakala

Original price was: ₹100.00.Current price is: ₹90.00.

Kadhatheetham

Original price was: ₹130.00.Current price is: ₹120.00.

Malayala Cherukathayile Tamizhakam

Original price was: ₹220.00.Current price is: ₹210.00.

Marx Gandhi Ambedkar

Original price was: ₹390.00.Current price is: ₹350.00.

Orikkal Thurannal Adayatha Vathilukal

Original price was: ₹160.00.Current price is: ₹150.00.

Scroll to Top