
Pennammanadakam
ചുറ്റുപാടുകളിലേയ്ക്ക് കണ്ണും കാതും തുറന്നുവച്ചിരിക്കുന്ന ഒരെഴുത്തുകാരന് മല പുകയുന്നതുപോലെ സ്വയം പുകയാതിരിക്കാനാവില്ല, വരാൻപോകുന്ന വിപത്തുകളെപ്പറ്റി വിളിച്ചു പറയാതിരിക്കുവാനും. കെ. ജയചന്ദ്രൻ പഴയ ബൗദ്ധിക വ്യവഹാരങ്ങളും സൗന്ദര്യ നിയമങ്ങളും ഉല്ലംഘിക്കുന്ന ഉത്തരാധുനികതയുടെ വെളിച്ചം മിക്ക കഥകളിലും ദർശിക്കാം. നവഭാവുകത്വത്തിന്റെ കഥാവഴികളിലൂടെ സഞ്ചരിച്ച മലനാട്ടിലെ ആദ്യ പഥികനാണ് കാഞ്ചിയാർ. മോബിൻ മോഹൻ അൻപതാണ്ടിന്റെ അടയാളങ്ങൾ
- Category: Poem
- Language: Malayalam
- Genre: Writings
₹129.00
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 96
- Publication Year: 2020
Author Details
