
Pazhamozhichinthukal
അറേബ്യ, ആഫ്രിക്ക, ചൈന, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് മലയാളത്തിലേക്ക് മാറ്റിയെഴുതപ്പെട്ട പഴമൊഴികൾ.. ഇവിടെ മനുഷ്യനും ജന്തുജീവജാലങ്ങളും ഒരുമിച്ച് വിഹരിക്കുന്നു. സൗഹൃദം, സ്നേഹം, മരണം, ദൈവവിധികൾ, സമ്പത്ത്, സംവാദം, അറിവ്, സംഘബലം ഇങ്ങനെ ജീവിതായോധനത്തിന് അനുപേക്ഷണീയമായ വസ്തുതകൾ നിരന്നു നിൽക്കുന്ന ഒരു കാർണിവലിന്റെ പ്രതീതി ഈ സമാഹാരം നൽകുന്നു. അവതാരിക: ഡോ: രാധാകൃഷ്ണൻ ഇളയേടത്ത്
- Category: Poem
- Language: Malayalam
- Genre: Writings
₹60.00 Original price was: ₹60.00.₹50.00Current price is: ₹50.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Paperback: 48
Author Details
