
Path thalayulla penkutty
വീട്ടിൽ നിന്നിറങ്ങി കാട്ടിലേക്ക് പോകുന്ന ദിവി എന്ന പെൺ കുട്ടി. അവളുടെ കൗതുകത്തെ കാത്തിരിക്കുന്ന മിഥ്യയെന്നോ യാഥാർത്ഥ്യമെന്നോ വേർതിരിക്കാനാകാത്ത നിഗൂഢവും അതേസമയം വന്യവുമായ കാഴ്ചകൾ. നമ്മുടെ സ്വപ്നങ്ങ ളിൽ ഒരിക്കലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഭൂമിയിലേക്കുള്ള താക്കോലാണ് “പത്ത് തലയുള്ള പെൺകുട്ടി’. പത്ത് ഭാഗ ങ്ങളിൽ ഇറങ്ങുന്ന മലയാളത്തിലെ ആദ്യത്തെ ഫാന്റസി ഫിക്ഷൻ സീരീസിന്റെ ഒന്നാം ഭാഗം.
- Category: Children’s Literature
- Language: Malayalam
- Genre: Writings
₹340.00
Book Details
- Publisher: Litart books
- Language: Malayalam
- Paperback: 262
Author Details
