Outsider
മനുഷ്യന്റെ വിചാരധാരയെ നിയന്ത്രിക്കുന്നത് അവൻ എന്തു ചിന്തിക്കുന്നു എന്നതിൽ തുടങ്ങി മനസിന്റെ ഭാവനയിൽ വിടരുന്ന തിരക്കഥകളാണ്. ചിലപ്പോൾ സംഭവുമായി ഒരു ബന്ധവും അതിനുണ്ടാവില്ല. കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ തുടങ്ങുന്ന ഈ നോവലിന്റെ സഞ്ചാരപാത നമ്മെ നയിക്കുന്നത് അത്തരം ഒരു സത്യത്തിലേക്കാണ്.
- Category: Novel
- Language: Malayalam
- Genre: Writings
₹170.00 Original price was: ₹170.00.₹160.00Current price is: ₹160.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 150gm
- Paperback: 120
- Publication Year: 2023
Author Details