
Oorvalam
നാടുചുറ്റി നടത്തുന്ന പ്രദക്ഷിണയാത്രയ്ക്കാണ് തമിഴിൽ ‘ഊർവലം’ എന്നു പറയുന്നത്. വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ, എഴുത്ത്, സർഗാത്മകത, മനുഷ്യബന്ധങ്ങൾ എന്നിവ മുതൽ യുക്തിചിന്തയും ആത്മീയതയും ജനനവും മരണവുമെല്ലാം വൈശാഖൻ ഇതിൽ ചർച്ച ചെയ്യുന്നു. തന്റെ ജീവിതത്തിലെ സവിശേഷമായ അനുഭവങ്ങളും വായനയും ചിന്തയും ഒന്നിച്ചു ചേർത്ത് അനുവാചകരുടെ പ്രതികരണത്തിനായി അവതരിപ്പിക്കുന്നു. അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ നമ്മെ പ്രേരിപ്പിക്കും ഈ പുസ്തകം.
- Category: Article
- Language: Malayalam
- Genre: Conversation
₹120.00
Book Details
- Publisher: Ivory Books
- Language: Malayalam
Author Details
